ശബരിമലക്ഷേത്ര നട ഇന്ന് തുറക്കും; പുതിയ മേൽശാന്തിമാർ ചുമതലയേൽക്കും

  • 7 months ago
മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട വൈകീട്ട് തുറക്കും. പുതിയ ശബരിമല, മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.

Recommended