കേരളത്തിലെ പുതിയ നിയന്ത്രങ്ങൾ ഇങ്ങനെ..എവിടെയൊക്കെ തുറക്കും ?

  • 3 years ago
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരും. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്ക് കുറയാത്തതിനാലാണിത്.ലോക്ഡൗണ്‍ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ക്കായി നാല് മേഖലകളായി തിരിച്ചുള്ള ലോക്ഡൗണ്‍ തുടരും

Recommended