ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ ബീറ്റ് ദ ഹീറ്റ് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനവിതരണം നടന്നു
  • 5 months ago
ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ ബീറ്റ് ദ ഹീറ്റ് നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാന വിതരണം ഗ്രാൻഡ് മാള് ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ വെച്ച് നടന്നു 
Recommended