ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം എത്ര പഴക്കമുള്ളതാണെന്ന് എല്ലാവർക്കും അറിയാം; വി.ഡി സതീശൻ

  • 7 months ago
ലീഗും കോൺഗ്രസും തമ്മിലുള്ള ബന്ധം എത്ര പഴക്കമുള്ളതാണെന്ന് എല്ലാവർക്കും അറിയാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ട് വരാത്തതിലുള്ള ജാള്യത മറയ്ക്കാൻ ശ്രമിക്കുകയാണ് സിപിഎം. ഇ.പി ജയരാജന്റെ വിമർശനത്തിനാണ് വി.ഡി സതീശന്റെ മറുപടി.  

Recommended