രേവതി പറഞ്ഞ സംഭവം എല്ലാവർക്കും അറിയാം | OneIndia Malayalam

  • 6 years ago
കൊച്ചിയിലെ ചരിത്രം പേറുന്ന തെരുവിലായിരുന്നു ഷൂട്ടിംഗ്. അന്ന് അഭിനേതാക്കള്‍ താമസിച്ചിരുന്നത് കൊച്ചിയിലെ സിനിമക്കാരുടെ താവളമായിരുന്ന ഹോട്ടലിലാണ്. ഈ സംഭവം അന്ന് തന്നെ സിനിമലോകത്ത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു. രാത്രിയിലെ സംഭവത്തിനുശേഷം അഭിനയ മോഹവുമായി എത്തിയ പെണ്‍കുട്ടി പിറ്റേദിവസം തന്നെ നാട്ടിലേക്ക് വണ്ടികയറി.
Rvathi's comment during WCC press meet

Recommended