ആരുമിനി ഉറങ്ങില്ല, ചൈനയില്‍ റോഡപകടങ്ങള്‍ കുറക്കാന്‍ കണ്ണുതള്ളിക്കും വിദ്യ കണ്ടോ

  • 7 months ago
Video Of Laser Lights Being Used To Help Sleepy Drivers In China Goes Viral | റോഡ് അപകട വാര്‍ത്തകള്‍ കേള്‍ക്കാത്ത ദിവസങ്ങള്‍ കുറവായിരിക്കും. അപകടങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. റോഡ് നിയമം പാലിക്കാത്തതും, അമിത വേഗതയും ഡ്രൈവിംഗിനിടെ ഉറക്കവും ഒക്കെ ഇതില്‍ പെടുന്നു. ഒരുപാട് ദൂരമൊക്കെ യാത്ര ചെയ്യുമ്പോള്‍ ക്ഷീണം കൊണ്ട് ഡ്രൈവര്‍മാര്‍ അറിയാതെ ഉറങ്ങിപ്പോകും. എന്നാല്‍ ചൈനയില്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്‌

#China #ChinaRoad

~PR.17~ED.22~HT.24~