പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

  • 7 months ago
പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഈ മാസം കൂടുതൽ മഴലഭിക്കാൻ സാധ്യതയുള്ളതിനാൽ പമ്പ ത്രിവേണി കരകവിയും എന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.

Recommended