അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകി

  • 17 days ago
അതിശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി ആലപ്പുഴ, തൃശ്ശൂർ ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും നൽകി. 

Recommended