രാത്രി 11ന് ശേഷം കടകൾ തുറക്കാൻ അനുവദിക്കില്ലെന്ന് തൃക്കാക്കര നഗരസഭ; പ്രതിഷേധവുമായി ടെക്കികൾ

  • 7 months ago
രാത്രി 11 മുതൽ പുലർച്ചെ നാലുമണിവരെ കടകളും ഹോട്ടലുകളും തുറക്കാൻ അനുവദിക്കില്ല എന്ന തൃക്കാക്കര നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ടെക്കികൾ

Recommended