റോഡരികിൽ കുരുക്കുണ്ടാക്കുന്ന കേബിളുകൾ മുറിച്ചു മാറ്റി തൃക്കാക്കര നഗരസഭ

  • 2 years ago
റോഡരികിൽ കുരുക്കുണ്ടാക്കുന്ന കേബിളുകൾ മുറിച്ചു മാറ്റി തൃക്കാക്കര നഗരസഭ. അപകടങ്ങൾ പതിവായിട്ടും കേബിൾ സുരക്ഷിതമാക്കാൻ കമ്പനികൾ തയാറാകാത്തതിനെ തുടർന്നാണ് നടപടി

Recommended