ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി എടുക്കാനുള്ള സാഹചര്യമല്ലെന്ന് കെ.മുരളീധരൻ

  • 7 months ago
പാർട്ടി വിലക്ക് ലംഘിച്ച് ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിച്ച ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടി എടുക്കാനുള്ള സാഹചര്യമല്ലെന്ന് കെ.മുരളീധരൻ എം.പി

Recommended