വിനായകന് പൂര്‍ണ്ണ പിന്തുണയുമായി അഖില്‍ മാരാര്‍, പോലീസ് വീഡിയോ ഇറക്കി നന്മമരം കളിക്കല്ലേ

  • 8 months ago
Bigg Boss Season 5 Winner Akhil Marar Slams Kerala Police On Vinayakan Issue | വിനായകന്‍ വിഷയത്തില്‍ കേരള പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിഗ് ബോസ് സീസണ്‍ 5 വിജയിയും സംവിധാകനുമായ അഖില്‍ മാരാര്‍. വിനായകന്‍ പ്രശ്‌നക്കാരനാണ്, കഞ്ചാവ് അടിക്കുന്ന ആളാണ് മയക്കുമരുന്നിന് അടിമയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ നില്‍ക്കുന്ന സാഹചര്യത്തില്‍ പൊലീസ് തങ്ങളുടെ ഭാഗം വളരെ എളുപ്പത്തില്‍ ന്യായീകരിച്ച് വിശദീകരിക്കുകയാണ് ചെയ്തതെനന് അഖില്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്ക് ലൈവിലൂടെയാണ് പ്രതികരണം വായിക്കാം



~PR.17~

Recommended