Uma Thomas | ദൈവ നാമത്തിൽ P. T യുടെ പാദ പിന്തുടരാൻ ഉമാ തോമസ് | *Politics

  • 2 years ago
Congress’s Uma Thomas takes oath as UDF MLA in Kerala | തൃക്കാക്കരയുടെ എം എല്‍ എയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമാ തോമസ് ദൈവ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറില്‍ ആയിരുന്നു ഉമാ തോമസിന്റെ സത്യപ്രതിജ്ഞ. സഭാ സമ്മേളനം അല്ലാത്ത സമയമായതിനാലാണ് ചേംബറില്‍ സത്യപ്രതിജ്ഞ ചെയ്തത്‌

Recommended