ജാഗ്രതയോടെ ഓഫീസിലെ ഫയലുകള്‍ നോക്കുന്ന കുരങ്ങന്‍, പഴം കൊടുത്തിട്ടും വേണ്ടാതെ പണി എടുക്കുന്ന കണ്ടോ

  • 8 months ago
Viral Video: Monkey Check Files At Government Office, Ignores Bananas |ഈ കുരങ്ങന്മാര്‍ മനുഷ്യന്‍മാരെ പോലെ പെരുമാറുന്നത് കാണുമ്പോള്‍ നമ്മള്‍ നോക്കി നിന്നുപോകും. അതിന്റെ കളികള്‍ കാണാന്‍ രസമാണ്. ഇപ്പോഴിതാ വൈറല്‍ ആയിരിക്കുന്നത് ഒരു കുരങ്ങിന്റെ വീഡിയോ ആണ്. സര്‍ക്കാര്‍ ഓഫീസില്‍ എത്തി ഫയലുകള്‍ നോക്കുന്ന കുരങ്ങന്‍...

Recommended