വീണ്ടും ചൂലെടുത്ത് മോദി; ഫോട്ടോ ഷൂട്ട് നാടകമെന്ന് സോഷ്യല്‍ മീഡിയ
  • 7 months ago
Country Participates in Mega Cleanliness Drive, PM Modi Calls it 'Swachh & Swasth Bharat Vibe|ഗാന്ധി ജയന്തി ദിനത്തിന് മുമ്പ് രാജ്യത്താകെ ശുചിത്വം സന്ദേശം നല്‍കി പ്രധാനമന്ത്രി. ഒരു മണിക്കൂര്‍ നീണ്ട തൂത്തുവാരല്‍ പ്രയത്നത്തിനും പ്രധാനമന്ത്രി സമയം കണ്ടെത്തി. ഗുസ്തി താരം അങ്കിത് ഭയ്യാന്‍പുരിയക്കൊപ്പമാണ് അദ്ദേഹം തൂത്തുവാരാന്‍ ഇറങ്ങിയത്.
Recommended