നിപ ഭീതിയില്‍ കോഴിക്കോട്; മാസ്‌ക് നിര്‍ബന്ധമാക്കി

  • 9 months ago
ജില്ലയില്‍ നിപ ഭീതിയുടെ സാഹചര്യത്തില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധമാക്കി. കോഴിക്കോട് ആരോഗ്യവകുപ്പ് കര്‍ശന ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അസ്വാഭാവികമായി മരണപ്പെട്ട രോഗിയുടേയും രോഗലക്ഷണങ്ങള്‍ ഉളളവരുടേയും സ്രവ സാമ്പിളുകളുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് വൈകിട്ടോടെ ലഭ്യമാകും.
~PR.18~ED.190~HT.24~