ബിഗ് ബോസില്‍ ഷക്കീലയ്ക്ക് കിട്ടുന്ന അമ്പരപ്പിക്കും പ്രതിഫല തുക കേട്ടോ

  • 9 months ago
Bigg Boss Telugu 7 Contestant Shakeela Remuneration
ബിഗ് ബോസ് മലയാളം പോലെ തന്നെ മലയാളി പ്രേക്ഷകരില്‍ വലിയൊരു വിഭാഗം മറ്റ് ഭാഷകളുടേയും സ്ഥിരം ആരാധകരാണ്. പ്രത്യേകിച്ച് ഹിന്ദി, തമിഴ് ഭാഷകളുടെ. ഇനി ഭാഷ വശമില്ലെങ്കിലും കന്നഡയും തെലുങ്കുമെല്ലാം മലയാളി പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇപ്പോഴിതാ തെലുഗില്‍ ബിഗ് ബോസ് സീസണ്‍ 7 വന്നതോടെ ഷോയ്ക്ക് പുറകെയാണ് മലയാളി ആരാധകര്‍. സീസണ്‍ 7 മലയാളി ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ഷക്കീലയും ഇത്തവണത്തെ സീസണില്‍ മത്സരാര്‍ത്ഥിയായി എത്തിയിട്ടുണ്ട്‌

#BiggBossTelugu #NagarjunaAkkineni #Shakeela

~PR.17~ED.21~HT.24~

Recommended