താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു

  • 9 months ago
മലപ്പുറം താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിലെ പ്രതികൾ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡാൻസാഫ് സ്ക്വഡിൽ ഉൾപെട്ട 4 പൊലീസുകാരാണ് മഞ്ചേരി ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്

Recommended