'മരണ സർട്ടിഫിക്കറ്റിനായി വ്യാജ വിവരങ്ങൾ'; താമിർ ജിഫ്രി കസ്റ്റഡി കൊലയിൽ പൊലീസ് അട്ടിമറി

  • 9 months ago
മരണ സർട്ടിഫിക്കറ്റിനായി തദ്ദേശസ്ഥാപനങ്ങളിൽ വ്യാജ വിവരങ്ങൾ നൽകി; താമിർ ജിഫ്രി കസ്റ്റഡി കൊലപാതകക്കേസിൽ പൊലീസ് അട്ടിമറിയുടെ തെളിവുകൾ മീഡിയവണിന്

Recommended