2 മക്കളുള്ള അഞ്ചു മതം മാറി പാകിസ്ഥാനില്‍ ഇനി ഫാത്തിമ, എന്തൊരു Save The Date വീഡിയോ

  • 10 months ago
Indian mother converts to Islam, marries her Facebook friend in Pakistan | ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ തേടി പാകിസ്ഥാനിലെത്തിയ ഇന്ത്യന്‍ യുവതി വിവാഹിതയായി. രാജസ്ഥാന്‍ സ്വദേശി അഞ്ജുവാണ് ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷം കാമുകന്‍ നസ്‌റുല്ലയെ വിവാഹം കഴിച്ചതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ച് നടക്കുന്ന വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലായി

#Pakistan #India

~PR.17~ED.23~HT.24~

Recommended