ത്രെഡ്സിലൂടെ സക്കര്‍ബര്‍ഗിന്റെ പോക്കറ്റിലെത്തുന്ന തുക കേട്ടോ,ഞെട്ടിക്കും വരുമാനം

  • 11 months ago
Threads reached 100 mn sign-ups in 5 days; how much Mark Zuckerberg earn from meta app ? | ഇന്‍സ്റ്റഗ്രാമിന്റെ ത്രെഡ്സ് ആപ്പ് ലോകം മുഴുവന്‍ വമ്പന്‍ തരംഗം. അഞ്ച് ദിവസം കൊണ്ട് 100 മില്യണ്‍ യൂസര്‍മാരെയാണ് കമ്പനി സ്വന്തമാക്കിയിരിക്കുന്നത്. ഇത് സര്‍വകാല റെക്കോര്‍ഡാണ്. ചാറ്റ്ജിപിറ്റിയുടെ റെക്കോര്‍ഡാണ് തിരുത്തി കുറിച്ചിരിക്കുന്നത്. മാസങ്ങള്‍ എടുത്താണ് ഇവയെല്ലാം ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്. എന്നാല്‍ മെറ്റയുടെ കുതിപ്പ് വെറും അഞ്ച് ദിവസം കൊണ്ടാണ്. ജൂലായ് ആറിനാണ് ആപ്പ് പുറത്തിറക്കിയത്‌

#Meta #Threads

~PR.17~ED.22~HT.24~

Recommended