ഓണത്തിന് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ കെഎസ്ആർടിസി; വിശദവിവരങ്ങൾ ഇങ്ങനെ

  • 11 months ago
ഓഗസ്റ്റ്, സെപ്റ്റംബർ, ഓക്ടോബർ മാസങ്ങളിലെ ഉത്സവ ദിവസങ്ങളിൽ 30 ശതമാനം വരെയാണ് ടിക്കറ്റ് നിരക്ക് കൂടുക