കേരളത്തില്‍ ഉരുള്‍പൊട്ടല്‍ വെള്ളപ്പൊക്ക സാധ്യതകള്‍, ജനങ്ങള്‍ അതിതീവ്ര ജാഗ്രത പാലിക്കുക

  • 11 months ago
Red alert in two districts in Kerala...36 houses destroyed in Alappuzha; 24 NDRF teams deployed | കേരളത്തില്‍ കാലവര്‍ഷം ശക്തം. അടുത്ത അഞ്ച് ദിവസങ്ങളില്‍ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം നല്‍കിയിട്ടുള്ളത്. ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളത്തും കാസര്‍കോടും, ആലപ്പുഴയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌



~PR.17~ED.190~HT.24~

Recommended