തമിഴ്നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിക്കെതിരായ ഗവർണറുടെ നടപടിയിൽ കേരള ഗവർണർ
- last year
''പ്രീതി പിൻവലിച്ചതും പുറത്താക്കലും രണ്ടും രണ്ടാണ്, രാഷ്ട്രീയക്കാർ പൊതു ജീവിതത്തിൽ സംശുദ്ധത പാലിക്കണം''; തമിഴ്നാട്ടിൽ മന്ത്രി സെന്തിൽ ബാലാജിക്കെതിരായ ഗവർണറുടെ നടപടിയിൽ പ്രതികരണവുമായി കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ