വി.സി നിയമനങ്ങളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ മന്ത്രി R.ബിന്ദു അവതരിപ്പിച്ചു

  • 2 years ago
വി.സി നിയമനങ്ങളിൽ ചാൻസലറായ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന സർവകലാശാല നിയമ ഭേദഗതി ബിൽ മന്ത്രി ആർ ബിന്ദു അവതരിപ്പിച്ചു... പി.സി വിഷ്ണുനാഥ് തടസവാദം ഉന്നയിച്ചു

Recommended