തൊപ്പിയെ അറസ്റ്റ് ചെയ്തതിന് എതിരെ ആഞ്ഞടിച്ച് മല്ലു ട്രാവലര്‍, കലിപ്പ് പ്രതികരണം

  • last year
Vlogger Mallu Traveler's facebook post about 'Thoppi'
| തൊപ്പി എന്ന് അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാദിന്റെ അറസ്റ്റിനെതിരെ ട്രാവല്‍ ബ്ലോഗറായ മല്ലു ട്രാവലര്‍. എസ് എഫ് ഐ നേതാക്കളുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം മുക്കാനാണോ തൊപ്പിയെ അറസ്റ്റ് ചെയ്തത് എന്നാണ് മല്ലു ട്രാവലര്‍ ചോദിക്കുന്നത്. പൊലീസ് വാതില്‍ ചവിട്ടി പൊളിച്ച് തൊപ്പിയെ അറസ്റ്റ് ചെയ്തത് പ്രഹസനമാണ് എന്നും മല്ലു ട്രാവലര്‍ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം



~PR.17~ED.22~HT.24~

Recommended