Pujara പുറത്ത്, ഇന്ത്യൻ ടീമിൽ അടിമുടി മാറ്റം ഇതാ!!! Sanju Back In Indian Team

  • last year
Sanju Samson's return for Team India's Squad | ക്രിക്കറ്റ് പ്രേമികളുടെ സസ്‌പെന്‍സ് അവസാനിപ്പിച്ചുകൊണ്ട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. ടി20 പരമ്പരയ്ക്കുള്ള ടീമിനെ പിന്നീട് പ്രഖ്യാപിക്കുമെന്നാണ് അവര്‍ അറിയിച്ചിരിക്കുന്നത്. നേരത്തേ വന്ന സൂചനകള്‍ പോലെ തന്നെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കു തിരിച്ചുവിളിച്ചിട്ടുണ്ട്.

#SanjuSamson #TeamIndia #Cricket

~PR.16~ED.23~HT.24~

Recommended