ക്രിക്കറ്റ് നിയമങ്ങളില്‍ അടിമുടി മാറ്റം, പുതിയ നിയമങ്ങള്‍

  • 2 years ago
Crucial changes in cricket laws, including mankading

പന്ത് റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ നോണ്‍ സ്ട്രൈക്കര്‍ ക്രീസിനു പുറത്തേക്ക് ഇറങ്ങിയാല്‍ റണ്ണൗട്ട് ചെയ്യുന്ന മങ്കാദിങ് നേരത്തേ തന്നെ വിവാദ നിയമങ്ങളിലൊന്നാണ്.