റോബിന്റെ രണ്ടാം വരവില്‍ ആര് വീഴും..പ്രൊമോ നല്‍കുന്ന സൂചന ഇങ്ങനെ

  • last year
Bigg Boss Malayalam Season 5: Ex-contestants Robin Radhakrishnan and Rajith Kumar to enter the house | ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് ആവേശകരമായി മുന്നോട്ട് പോവുകയാണ്. 50 ദിവസം പിന്നിട്ടു. സീസണ്‍ ഫൈവ് പാതി വഴിയില്‍ എത്തി നില്‍ക്കുമ്പോള്‍ മുന്‍ മത്സരാര്‍ഥികളില്‍ ചിലര്‍ ഹൗസിലേക്ക് എത്തുന്നുവെന്ന സൂചന പുതിയ പ്രമോയിലൂടെ നല്‍കിയിരിക്കുകയാണ് ബിഗ് ബോസ് ടീം



~PR.17~ED.21~HT.24~

Recommended