യുട്യൂബ് ചാനലിനെ കുറിച്ചും അന്വേഷണം; പ്രതി വലയിലായെന്ന് പൊലീസ്

  • last year
Kozhikode train Fire new: Kerala police travelled to Uttar Pradesh to gather more evidence | എലത്തൂര്‍ ട്രെയിന്‍ ആക്രമണക്കേസില്‍ പ്രതി ഉത്തര്‍പ്രദേശ് സ്വദേശിയെന്ന് വ്യക്തം. പോലീസ് പ്രതിയെ യുപിയിലെത്തി. കൃത്യമായ വിവരങ്ങള്‍ ലഭിച്ചതോടെയാണ് പ്രതിയെ തേടി പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചത്. സംഭവത്തില്‍ തീവ്രവാദ ബന്ധവും പോലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട് ദേശീയ അന്വേഷണ ഏജന്‍സിയും കേസ് അന്വേഷിക്കുന്നുണ്ട്.

#Kozhikodetrainfire #Kozhikodetrainnews

~PR.18~ED.22~HT.24~

Recommended