അന്വേഷണം മാവോയിസ്റ്റ് സംഘത്തിലേക്കും; IB സംഘം ഉടന്‍ കേരളത്തിലേക്ക്? | Kozhikode Train Fire

  • last year
Kozhikode - Elathur Train Fire: Kerala to get help from Central agencies | കോഴിക്കോട് ഓടുന്ന ട്രെയിനില്‍ പെട്രോള്‍ ഒഴിച്ച് ആക്രമണം നടത്തിയ വ്യക്തിയെ പോലീസ് തിരയുന്നു. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തി ട്രെയിന്‍ നിര്‍ത്തിയ വേളയില്‍ റോഡിലേക്ക് നടന്നുവന്ന് ബൈക്കില്‍ കയറി പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാളെ കാത്ത് ബൈക്കില്‍ ഒരാള്‍ നിന്നിരുന്നു എന്നാണ് മനസിലാകുന്നത്.

#KozhikodeTrainFire #ElathurTrainFire

~PR.18~ED.20~HT.24~

Recommended