എന്റമ്മോ ഇത്രയും വലിയ ഒരു ഹൃദയമോ? ഹൃദയമിടിപ്പ് 3km അകലെ കേള്‍ക്കാം

  • last year
Blue Whale's Heart Rate has gone viral | ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത് ഒരു ഹൃദയത്തിന്റെ ചിത്രമാണ്.181 കിലോഗ്രാം ഭാരമുള്ള ഒരു നീലത്തിമിംഗലത്തിന്റെ ഹൃദയം. വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കാനഡയിലെ റോയല്‍ ഒന്റാരിയോ മ്യൂസിയത്തില്‍ ഹൃദയം സംരക്ഷിച്ച് പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 181 കിലോ ഭാരവും 1.5 മീറ്റര്‍ നീളവും 1.2 മീറ്റര്‍ വീതിയും ഈ ഹൃദയത്തിനുണ്ടെന്ന് ഹര്‍ഷ് അടിക്കുറിപ്പായി കുറിച്ചു. 3.2 കിലോമീറ്റര്‍ ദൂരമകലെ വരെ ഈ ഹൃദയത്തില്‍ നിന്നുള്ള മിടിപ്പ് കേള്‍ക്കാം

#BlueWhale #HarshGoenka

Recommended