ദ്രാവിഡിനേയും ഗാംഗുലിയേയും തള്ളി ഇന്ത്യയെ ജയിപ്പിച്ച ധോണിയുടെ തന്ത്രം | *Cricket

  • last year
MS Dhoni's decisions which stunned everyone but India won those matches | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സ്വപ്നതുല്യമായ നേട്ടങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് മുന്‍ ഇതിഹാസം എംഎസ് ധോണി. 1983നു ശേഷം ഒരു ലോകകിരീടമില്ലാതെ വലഞ്ഞ അദ്ദേഹം ടീമിനു സമ്മാനിച്ചത് രണ്ടു ലോകകപ്പുകളാണ്.

#MSDhoni #RahulDravid #MSDhoniRecords