ഓസ്‌കര്‍ വേദിയില്‍ ഇന്ത്യന്‍ തിളക്കം: ദ എലിഫന്റ് വിസ്പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം

  • last year
India at Oscars 2023: RRR's Naatu Naatu, The Elephant Whisperers win Academy Awards| ഇന്ത്യയിലേക്ക് വീണ്ടും ഒസ്‌കാര്‍. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് 95-ാമത് ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപന വേദിയില്‍ ഇന്ത്യക്ക് അഭിമാന നേട്ടം സ്വന്തമാക്കാനായത്. ദ എലിഫന്റ് വിസ്പറേഴ്‌സ് എന്ന ഷോര്‍ട്ട് ഫിലീമിനാണ് പുരസ്‌കാരം. കാര്‍ത്തിനി ഗോണ്‍സാല്‍വെസ്, ഗുനീത് മോംഗ എന്നിവര്‍ ചേര്‍ന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്