സുബിയെ മരണത്തിലേക്ക് എത്തിച്ചത് കരള്‍ ദാനത്തിനുള്ള നൂലാമാലകളോ ? പരാതിയുമായി സുരേഷ് ഗോപി

  • last year
Subi Suresh: Suresh Gopi's Statement | നടി സുബി സുരേഷിന്റെ വിയോഗത്തില്‍ അനുശോചിച്ച് സുരേഷ് ഗോപി. സുബിയെ രക്ഷിക്കാന്‍ കഴിഞ്ഞ പത്ത് ദിവസത്തോളമായി ഇതിന് പിന്നാലെ ആയിരുന്നുവെന്ന് നടന്‍ പറഞ്ഞു.കരള്‍ ദാനത്തിനുള്ള നൂലാമാലകള്‍ സുബിയുടെ ചികിത്സക്ക് തടസ്സമായെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു

Recommended