വാണി ജയറാമിന്റെ മരണത്തിൽ ദുരൂഹത?, വാതിൽ തുറന്നപ്പോൾ നിലത്തു ചോര വാർന്നു കിടക്കുന്നു

  • last year
Vani Jayaram Death: This is what Police saw when they entered the house | രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിപരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു.

#VaniJayaram #RIPVaniJayaram #VaniJayaramFarewell

Recommended