ബജറ്റ് പ്രതീക്ഷയെല്ലാം തകര്‍ത്തു, അവശ്യ വസ്തുവല്ലാത്തതിനാല്‍ വില കുതിക്കും | *Finance

  • last year
Gold rates today at life-time high after budget 2023 proposal | സ്വര്‍ണവില കുത്തനെ ഉയരാന്‍ സാധ്യത. ബജറ്റിലെ പുതിയ നിര്‍ദേശം സ്വര്‍ണത്തെ ബാധിച്ചേക്കും. ഇന്ന് വില 200 രൂപ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 42000 രൂപയ്ക്ക് മുകളില്‍ പവന് കൊടുക്കണം. നികുതിയിലെ വര്‍ധനവ് സ്വര്‍ണത്തിന് വില ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച വില കുറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് കൂടുകയാണ് ചെയ്തത്

#GoldPrice #UnionBudget2023 #Budget2023

Recommended