കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന്, കച്ചമുറുക്കി നിർമ്മല സീതാരാമന്‍

  • 2 years ago
Budget 2022-23 to be presented on February 1: All you need to know
2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നാം തിയതി ധനകാര്യവകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. 2014ല്‍ ആദ്യമായി അധികാരത്തില്‍ വന്നതിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ പത്താമത്തെയും സീതാരാമന്‍ അവതരിപ്പിക്കുന്ന നാലാമത്തെയും ബജറ്റാണിത്‌


Recommended