ആരും പട്ടിണി കിടക്കേണ്ടി വരില്ല, ബജറ്റിലെ സുപ്രധാന പ്രഖ്യാപനം

  • last year
Budget 2023: Free food scheme extended - expenditure of Rs 2 lakh cr from Jan 1 | കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഭക്ഷ്യ വിതരണ പദ്ധതി ഒരു വര്‍ഷം കൂടി തുടരും. ഈ വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കവെ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ലക്ഷം കോടി രൂപയാണ് ഇതിന് വേണ്ടി ചെലവ് വരിക. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജനക്ക് കീഴിലാണ് ഭക്ഷ്യവസ്തു വിതരണം


#UnionBudget #Budget2023