'സിഐ SDPIക്കാരെന്ന് വിളിച്ചു, BBC ഡോക്യുമെന്ററി പ്രദർശനത്തിന് സുരക്ഷയൊരുക്കിയില്ല'

  • last year
''സി.ഐ SDPIക്കാരെന്ന് വിളിച്ചു, BBC ഡോക്യുമെന്ററി പ്രദർശനത്തിന് പൊലീസ് സുരക്ഷയൊരുക്കിയില്ല, പുറത്ത്‌നിന്ന് വന്ന യുവമോർച്ച പ്രവർത്തകരെ അല്ലേ നിങ്ങൾ മാറ്റേണ്ടതെന്ന് ഞങ്ങൾ പൊലീസിനോട് ചോദിച്ചു''