'പുതിയ നോട്ടുകളിൽ മൈക്രോചിപ്പുണ്ടാകും എന്ന് വരെ പറഞ്ഞവരാണിവർ...'

  • 2 years ago
'15 പൈസയുടെ പോസ്റ്റ്കാർഡ് നിർത്തലാക്കിയതിനാലാണ് എല്ലാവരും ഇ-മെയിൽ ഉപയോഗിക്കാൻ തുടങ്ങിയത് എന്ന് പറയുന്നതുപോലെ ബാലിശമാണത്...