വിമാനത്തിന്റെ ചിറകുകള്‍ ബസ്സുമായി കൂട്ടിയിടിച്ചു, രാത്രി മാത്രം ഓടും..വൈറല്‍ കാഴ്ച

  • 2 years ago
Watch Video: When The Plane Came Through The Kollam Bypass | കൊല്ലം ബൈപാസില്‍ വിമാനമിറങ്ങി. തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയര്‍ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയര്‍ ബസ് 320 ആണു ലോറിയില്‍ ബൈപാസിലെത്തിയത്. ആന്ധ്ര സ്വദേശിയായ സ്വകാര്യ വ്യക്തി ലേലത്തില്‍ എടുത്തതാണ് ഉപയോഗ ശൂന്യമായ ഈ വിമാനം


Recommended