നരേന്ദ്രമോദി അധികാരത്തിലേറിയശേഷം കൊല്ലം ബൈപ്പാസ് യാഥാർഥ്യമായെന്നും കണ്ണന്താനം

  • 5 years ago
കൊല്ലം ബൈപ്പാസ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനാൽ ഇന്നൊരു സുദിനം ആണെന്ന് അൽഫോൺസ് കണ്ണന്താനം. 47 വർഷമാണ് കൊല്ലം ബൈപ്പാസിനായി കേരളക്കര കാത്തിരുന്നത് ഒന്നും കണ്ണന്താനം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം ആണ് കൊല്ലം ബൈപ്പാസ് പണി യഥാർത്ഥത്തിൽ തുടങ്ങിയത് എന്നും കണ്ണന്താനം പറയുന്നു.

Recommended