ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ടത് പത്മം തന്നെയെന്ന് സ്ഥിരീകരിച്ചു

  • 2 years ago
ഇലന്തൂർ നരബലി കേസിൽ കൊല്ലപ്പെട്ടത് പത്മം തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി എൻ എ പരിശോധനക്കയച്ച 56 സാമ്പിളുകളിൽ ഒന്നിന്റെ ഫലം വന്നു.