നരബലി നടന്ന വീട്ടിലേക്കെത്താന്‍ പലരും നടത്തുന്ന സാഹസങ്ങൾ; കാണേണ്ട കാഴ്ച...

  • 2 years ago
ഇലന്തൂർ നരബലി കേസ് പ്രതികള് അറസ്റ്റിലായി ഒരാഴ്ച യോളം പിന്നിട്ടു . എന്നാല് ഇപ്പോഴും നൂറ് കണക്കിന് ആളുകളാണ് കേസിലെ പ്രതികളായ ദന്പതികളുടെ വീടുകാണാന് എത്തുന്നത്