'ഞങ്ങളുടെ ശബ്ദം കേട്ടതും കടുവ ഇട്ടിട്ട് പോയി, നോക്കുമ്പോൾ പശു പിടയുകയായിരുന്നു''

  • 2 years ago
''പശു കരയുന്ന ശബ്ദം കേട്ടു... വരാന്തയിൽ ഇറങ്ങിയപ്പോൾ കടുവ പശുവിന്റെ കഴുത്തിന് പിടിച്ചിരിക്കുകയാണ്... ഞങ്ങളുടെ ശബ്ദം കേട്ടപ്പോൾ കടുവ ഇട്ടിട്ട് പോയി... പിന്നീട് നോക്കുമ്പോൾ പശു കാലും കയ്യുമിട്ട് പിടയുകയായിരുന്നു''

Recommended