പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ആക്രമണം; പശുക്കിടാവിനെ കടുവ കൊന്നു
  • 2 months ago
വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. ഐക്കരക്കുടിയില്‍ എല്‍ദോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുക്കിടാവിനെ കടുവ കൊന്നു.
Recommended