ഞാൻ ഒരു ഹിന്ദുവാണ് ഹിന്ദുത്വമാണ് എന്റെ ഐഡന്റിറ്റി : ഋഷി സുനക് | *World

  • 2 years ago
Rishi sunak take oath on the Bhagavad Gita, abstinence from beef on religious grounds | ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന ഋഷി സുനക് 2017 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് സത്യപ്രതിജ്ഞ ചെയ്തത് ഭഗവത് ഗീതയില്‍ തൊട്ട്. ഇന്ത്യന്‍ പാരമ്പര്യത്തേയും സംസ്‌കാരത്തേയും എപ്പോഴും മുറുകെ പിടിക്കാറുള്ള ആളാണ് താന്‍ എന്ന് പലതവണ ഋഷി സുനക് വ്യക്തമാക്കിയിട്ടുണ്ട്.