ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം

  • 2 years ago
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിൻറെ അധ്യക്ഷതയിൽ സുപ്രീം ട്രാഫിക് കൗൺസിൽ യോഗം ചേർന്നു.

Recommended