മാങ്ങാ മോഷ്ടിച്ച കള്ളന്‍ പൊലീസിന് എട്ടിന്റെ പണി കൊടുത്ത് LKG വിദ്യാര്‍ത്ഥി

  • 2 years ago
Viral Video: LKG Student Act As Mango Thief Police Officer In Fancy Dress Competition
മാങ്ങ മോഷ്ടിച്ച പൊലീസുകാരന്‍ കേരള പൊലീസിന് തന്നെ നാണക്കേടായിരിക്കുകയാണ്. അതിന് പിന്നാലെ ഈ സംഭവത്തെ ഓണ്‍ സ്റ്റേജില്‍ ട്രോളി എല്‍കെജി വിദ്യാര്‍ത്ഥിയുടെ ഫാന്‍സി ഡ്രസ് പ്രകടനം. ഇതിന്റെ വീഡിയോ വൈറലാകുകയാണ്


Recommended